കൂത്താട്ടുകുളം, 2015 ജൂണ്‍ 7 —
ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ എന്തുചെയ്യണമെന്നും ക്യാന്‍സര്‍ വന്നാല്‍ എന്തുചെയ്യണമെന്നും വിവിധ ചികില്‍സാശാഖകളിലെ വിദഗ്ധര്‍ വിശദീകരിയ്ക്കുന്ന പഠനകളരി ജൂണ്‍ 28 ഞായറാഴ്ച കൂത്താട്ടുകുളം വ്യാപാരഭവനില്‍ സംഘടിപ്പിയ്ക്കുന്നു. ഇതിനായി കൂത്താട്ടുകുളത്തു് മിസ്പാ സെന്ററില്‍ കൂടിയ ആര്‍ദ്രതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കൂത്താട്ടുകുളം പ്രകൃതി ജീവന സമിതിയുടെയും സംയുക്തയോഗം 25 അംഗ സ്വാഗതസംഘത്തിനു് രൂപം നല്കി. സി വി നീലകണ്ഠന്‍ നമ്പൂതിരി പ്രസിഡന്റും പി സി മേരി, പി ആര്‍ വിജയകുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സി എ തങ്കച്ചന്‍ ജനറല്‍ കണ്‍വീനറും എബി ജോണ്‍ വന്‍നിലം, ജോയ്സ് ജോര്‍ജ്, വി എന്‍ ഗോപകുമാര്‍ എന്നിവര്‍ കണ്‍വീനര്‍മാരും ആദിത്യന്‍ നമ്പൂതിരി ഖജാന്‍ജിയും 25 അംഗങ്ങളും അടങ്ങുന്നതാണു് സ്വാഗതസംഘം.
സംയുക്തയോഗത്തില്‍ ആര്‍ദ്രതാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സി വി നീലകണ്ഠന്‍ നമ്പൂതിരി അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ജോഷി ജേക്കബ്, പി സി മേരി, സി എ തങ്കച്ചന്‍, പി ആര്‍ വിജയകുമാര്‍, ആദിത്യന്‍ നമ്പൂതിരി, ഹരി സി എന്‍, എബി ജോണ്‍ വന്‍നിലം എന്നിവര്‍ സംസാരിച്ചു.
കൂത്താട്ടുകുളത്തു് മിസ്പാ സെന്ററില്‍ 2015 ജൂണ്‍ 7 ആം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു് കൂടിയ ആര്‍ദ്രതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കൂത്താട്ടുകുളം പ്രകൃതി ജീവന സമിതിയുടെയും സംയുക്തയോഗം രൂപം നല്കിയ സ്വാഗതസംഘം.
പ്രസിഡന്റ് : സി വി നീലകണ്ഠന്‍ നമ്പൂതിരി (ഫോണ്‍: 0482 2245877, 9495110485)
വൈസ് പ്രസിഡന്റുമാര്‍ : പി സി മേരി
. : പി ആര്‍ വിജയകുമാര്‍
ജനറല്‍ കണ്‍വീനര്‍ : സി എ തങ്കച്ചന്‍
കണ്‍വീനര്‍മാര്‍ : എബി ജോണ്‍ വന്‍നിലം
. : ജോയ്സ് ജോര്‍ജ്,പാലക്കുഴ ഹയര്‍ സെക്കന്ററി സ്കൂള്‍
. : വി എന്‍ ഗോപകുമാര്‍
ഖജാന്‍ജി : ആദിത്യന്‍ നമ്പൂതിരി
സ്വാഗതസംഘത്തിലെ മറ്റ് അംഗങ്ങള്‍:
അഡ്വ. ജോഷി ജേക്കബ്
അഡ്വ. ജയ്‍മോന്‍ തങ്കച്ചന്‍
അഡ്വ. ആല്‍ബര്‍ട് മാത്യു
സാവിത്രി അന്തര്‍ജനം
ഹരി സി. എന്‍.
ബിജു എം. വി.
പ്രമോദ് ആര്‍. കൈപ്പിരിക്കല്‍
ബിജു സി.എ., പാലക്കുഴ
ജോസഫ് ജോര്‍ജ് കളത്തില്‍
അഡ്വ. രമേശ് , വെളിയന്നൂര്‍
കെ ജെ ജോര്‍ജ്
റോബിന്‍ കൊരണ്ടിപ്പിള്ളി
ജോസ് ആറാഞ്ചേരി
സാജു,പള്ളിവാതുക്കല്‍ (മുണ്ടയ്ക്കല്‍)
ജെയിംസ് പി.റ്റി.
ജോളിമോന്‍
ജോസഫ് വി ജെ
കരുണാകരന്‍ ആറുകാലില്‍
ജോസ് മാത്യു വേളാശേരി
ജിതിന്‍ കെ ജെ, കൊച്ചുപാറയില്‍,കിഴകൊമ്പു്
രതീഷ് കല്ലമ്പിള്ളി
റോയി ചുമ്മാര്‍ നരിപ്പാറയില്‍
ബാബു കുട്ടംതടം
കെ ആര്‍ വിജയന്‍ പണ്ടപ്പള്ളി
സജി കാപ്പന്‍

No comments:
Post a Comment