കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ ഓഗസ്റ്റ് 31ബുധനാഴ്ച രാത്രി പത്തേമുക്കാൽ മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു. 77 വയസ്സായിരുന്നു.
സംസ്കാരം പിറ്റേന്നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു് കൂത്താട്ടുകുളം കാരമല പൂവക്കുളം ചിറയ്ക്കാമറ്റത്ത് വീട്ടുവളപ്പിൽ നടന്നു. സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്, സംസ്ഥാന സെക്രട്ടറി അഡ്വ. ജയിമോൻ തങ്കച്ചൻതുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.