Tuesday, 25 December 2012

മലയാളലിപിയില്‍ ടൈപ്പ് ചെയ്യുവാന്‍



മലയാള ലിപിവിന്യാസം

മലയാളലിപിയില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍‍ ഇന്‍പുട്ട് ടൂള്‍സ് ഉപയോഗിയ്ക്കാം.

താഴെ കൊടുത്തിരിയ്ക്കുന്ന കള്ളിയില്‍ ടൈപ്പുചെയ്യുക











മംഗ്ലീഷ് രീതിയില്‍ (ഇംഗ്ലീഷ് വര്‍ണവിന്യാസരീതിയില്‍) ടൈപ്പ് ചെയ്ത് സ്പേസ് കീ അമര്‍ത്തുമ്പോള്‍ മലയാളത്തിലാകും.
ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ടൈപ്പ് ചെയ്യാന്‍ ctrl+G അമര്‍ത്തുക.





ടൈപ്പ് ചെയ്യുക. പകര്‍ത്തുക. പതിപ്പിക്കുക...
ടൈപ്പ് ചെയ്ത ശേഷം മലയാളത്തിലാകുന്ന അവ സെലക്ട്‌ ചെയ്ത് കോപ്പി(Copy) / ctrl+c ചെയ്യുക. പിന്നെ ഉദ്ദേശിയ്ക്കുന്നിടത്തു് പെയിസ്റ്റ്(Paste) / Ctrl+V ചെയ്യുക.


No comments:

Post a Comment